തിരുവനന്തപുരം: സംസ്ഥാനത്തെ ജലക്ഷാമത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ജലബഡ്ജറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. വയനാട് കല്‍പ്പറ്റ ബ്ലോക്കിലെ മുട്ടില്‍ പഞ്ചായത്തില്‍ ജല ഉപയോഗം, ലഭ്യത എന്നിവയുടെ കണക്കെടുപ്പ് നടന്നുവരികയാണ്. മറ്റു ജില്ലകളിലും തിരഞ്ഞെടുത്ത ഓരോ ബ്ലോക്ക് പഞ്ചായത്തില്‍...
Read full story