മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ ജല്‍ഹാവ് ജില്ലയിലെ ഒരു ഫാക്ടറിയില്‍ ഉപയോഗിച്ച മാസ്‌ക്കുകള്‍ നിറച്ച് കിടക്കകള്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉപയോഗിച്ച മാസ്‌ക്കുകളുടെ വലിയൊരു ശേഖരം ഫാക്ടറി പരിസരത്തുനിന്നും പോലീസ് കണ്ടെടുത്തു. ഫാക്ടറി പരിസരത്തുണ്ടായിരുന്ന മാസ്‌ക്കുകള്‍ മാര്‍ഗനിര്‍ദ്ദേശം പാലിച്ച്...
Read full story