ന്യൂഡൽഹി: കുടിവെള്ളത്തിന്റെ ഗുണമേന്മ നിശ്ചയിക്കുന്നതിന്, പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റെർണൽ ട്രേഡ് വകുപ്പുമായി ചേർന്ന് ദേശീയ ജൽ ജീവൻ മിഷൻ, ഇന്നോവേഷൻ ചലഞ്ച് സംഘടിപ്പിക്കുന്നു. വീടുകളിൽ, കുടിവെള്ളത്തിന്റെ ഗുണമേന്മ ചെലവ് കുറഞ്ഞ മാർഗ്ഗത്തിൽ വളരെ എളുപ്പത്തിലും, കൃത്യമായും നിർണയിക്കുന്നതിന് സഹായിക്കുന്ന...
Read full story