കാണ്‍പുര്‍: പാന്‍റിന്റെ ഉള്ളില്‍ കയറിയ രാജവെമ്പാലയുമായി ഏഴുമണിക്കൂര്‍ ഒരേ നില്‍പ്പ് നില്‍ക്കേണ്ടിവന്ന തൊഴിലാളിക്ക് അഭിനന്ദനങ്ങളുടെ പ്രവാഹം. ലവകേഷ്‌കുമാര്‍ എന്ന തൊഴിലാളിയുടെ പാന്‍റിന്റെ ഉള്ളിലാണ് പാമ്പ് കയറിയത്. ഉത്തര്‍പ്രദേശ് മിര്‍സാപ്പൂരിലെ ജമല്‍പൂര്‍ എന്ന സ്ഥലത്ത് വൈദ്യുതി ലൈന്‍ വലിക്കാനെത്തിയ എട്ടുപേരടങ്ങിയ തൊഴിലാളി സംഘമായിരുന്നു...
Read full story