തിരുവനന്തപുരം: രണ്ട് ടേം വ്യവസ്ഥയിൽ ഇളവില്ല, ഭൂരിഭാഗം സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ണയിച്ച് സിപിഐഎം. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന അഞ്ച് പേര്‍ മാറി നില്‍ക്കേണ്ടി വരുമെന്ന് ഏറെക്കുറേ ഉറപ്പായി. തരൂരില്‍ മന്ത്രി എകെ ബാലന്റെ ഭാര്യ ജമീല മത്സരിക്കും. ഇരിങ്ങാലക്കുടയിലേക്ക് സിപിഐഎം നേതാവ് ആര്‍...
Read full story