സ്റ്റോക്ക്ഹോം: ഡാരൻ അസമൊഗ്‌ലു, സൈമണ്‍ ജോണ്‍സണ്‍, ജയിംസ് എ.റോബിൻസണ്‍ എന്നിവർ. 2024 ലെ നൊബേൽ സമ്മാനാർരായി . സാമ്പത്തിക ചൂഷണവും ശക്തമായ നിയമങ്ങളുടെ അഭാവവും ഉള്ള സമൂഹങ്ങള്‍ സാമ്പത്തിക വളർച്ച പ്രാപിക്കാത്തതിന്‍റെ കാരണങ്ങളിലേക്കു വെളിച്ചം വീശുന്ന ഗവേഷണം നടത്തിയവരാണിവർ. അസമൊഗ്‌ലുവും ജോണ്‍സണും...
Read full story