ജമ്മു കാശ്മീർ: ജമ്മു കാശ്മീർ സുരക്ഷാസേന സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് ജവാന്മാർ മരിച്ചു. 37 ഐടിബിപി ഉദ്യോഗസ്ഥരും, രണ്ടു പോലീസുകാരുമാണ് ബസ്സിൽ ഉണ്ടായിരുന്നത്. ചന്ദൻവാരിക്കും, പഹൽഗാമിനും ഇടയിൽ വച്ചാണ് ബസ് അപകടത്തിൽപ്പെട്ടത്. അമർനാഥ് യാത്രയുടെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കപ്പെട്ടവരാണ്...
Read full story