ജമ്മു: ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാഷനല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തിന്റെ ലീഡ് ഭൂരിപക്ഷം മറികടന്നു.മിക്ക എക്സിറ്റ് പോളുകളും സഖ്യത്തിന് വന്‍ വിജയം പ്രവചിച്ചിരുന്നു.ടൈംസ് നൗ പ്രകാരം 90 സീറ്റുകളുള്ള നിയമസഭയില്‍ ജെകെഎന്‍സി 48+ സീറ്റുകളില്‍ ലീഡ് ചെയ്യുമ്ബോള്‍ ബിജെപി 30 സീറ്റുകളില്‍...
Read full story
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍. കുപ്‌വാര മാചില്‍ സെക്ടറില്‍ നുഴഞ്ഞു കയറാനുള്ള ശ്രമം ഇല്ലാതാക്കിയതോടെ ഭീകരര്‍ സുരക്ഷാ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ നാല് സൈനികര്‍ വീരമൃത്യു വരിച്ചു. ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൂന്നു ഭീകരരെ...
Read full story
ന്യൂ ഡല്‍ഹി: ലോകത്തില്‍ ഏറ്റവും ഉയരത്തിലൂടെ പോകുന്ന റെയില്‍ പാത 2022ല്‍ പൂര്‍ത്തിയാവുമെന്ന് ഇന്ത്യന്‍ റെയില്‍വേ. രാജ്യ തലസ്ഥാനമായ ഡല്‍ഹിയേയും ജന്മുകാശ്മീരിനേയും ബന്ധിപ്പിക്കുന്ന പാതയാണിത്. ചിനാബ്നദിക്കുമുകളിലൂടെ കടന്നുപോകുന്ന ഈ പാതയ്ക്ക് പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ ഉയരമുണ്ടായിരിക്കും. 467 മീറ്റര്‍ സെന്റര്‍ സ്പാനുളള...
Read full story
ശ്രീനഗര്‍ മാര്‍ച്ച് 13: അനുച്ഛേദം 370 റദ്ദാക്കി ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ തടങ്കലിലാക്കിയ മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ മോചിപ്പിക്കുന്നു. ഫാറൂഖ് അബ്ദുള്ളയെ തടങ്കലിലാക്കിയ നടപടി പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ജമ്മു കാശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാലാണ് ഇതുസംബന്ധിച്ച്...
Read full story
ശ്രീനഗര്‍ മാര്‍ച്ച് 2: ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ വ്യവസായിക കേന്ദ്രമായിരുന്ന സിറ്റി ചൗക്ക് ഇനി മുതല്‍ ഭാരത് മാതാ ചൗക്ക് എന്നറിയപ്പെടും. ബിജെപി ഭരിക്കുന്ന ജമ്മു മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് സിറ്റി ചൗക്കിന്റെ പേര് മാറ്റിയത്. പേരുമാറ്റത്തോട് സമിശ്രപ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ഉണ്ടായത്....
Read full story
ശ്രീനഗർ ഫെബ്രുവരി 29: ശ്രീനഗർ-ജമ്മു ദേശീയപാതയിലെ ഗതാഗതം മണ്ണിടിച്ചിലിനെ തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് നിർത്തിവച്ചു. കശ്മീർ താഴ്‌വരയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു റോഡായ ഹൈവേയിൽ റാംബാൻ പ്രദേശത്തെ കഫെറ്റീരിയ മോഡിൽ മണ്ണിടിച്ചിൽ ഉണ്ടായതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. യാത്രക്കാരും...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 21: ജമ്മുകാശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രിമാരുടെ അടുത്ത സംഘത്തെ അയക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടപടി ആരംഭിച്ചു. കാശ്മീരിലെ പത്ത് ജില്ലകളില്‍ രണ്ട് ദിവസം തങ്ങി മന്ത്രിമാര്‍ ജനങ്ങളുമായി ആശയവിനിമയം നടത്തും. രണ്ടാം സന്ദര്‍ശനത്തില്‍ 40 മന്ത്രിമാര്‍ പത്ത്...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 20: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണം നടപ്പാക്കിയിട്ട് ഇന്നേക്ക് 200 ദിവസമായി. മൊബൈല്‍ ഫോണുകള്‍ക്കും ഇന്റര്‍നെറ്റിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതും കര്‍ഫ്യൂവുമെല്ലാം ജനജീവിതം ദുസ്സഹമാക്കിയിരുന്നു. 2019 ആഗസ്റ്റ് 5നായിരുന്നു ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ബില്ല്...
Read full story
ന്യൂഡല്‍ഹി ഫെബ്രുവരി 13: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരെ സഹോദരി സാറ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മോഹന്‍ എം ശന്തനഗൗഡന്‍ കേസ് വാദം കേള്‍ക്കലില്‍ നിന്ന് ഇന്നലെ...
Read full story
ജമ്മു ഫെബ്രുവരി 10: കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ വീട്ടുതടങ്കലിനെതിരെ സഹോദരി സുപ്രീംകോടതിയെ സമീപിച്ചു. നിയമവിരുദ്ധമായ തടവില്‍ കോടതി ഇടപെടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സുപ്രീംകോടതി അടിയന്തിര വാദം കേള്‍ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മുന്‍ മുഖ്യമന്ത്രിമാരായ ഫറൂക്ക് അബ്ദുള്ള, മെഹ്ബൂബ മുഫ്തി,...
Read full story