സഹപാഠിയെ കൊന്ന വിദ്യാര്‍ഥികള്‍ക്ക് ജാമ്യം
റിപ്പോര്‍ട്ട്

സഹപാഠിയെ കൊന്ന വിദ്യാര്‍ഥികള്‍ക്ക് ജാമ്യം

By ന്യൂസ് ഡെസ്ക് May 19, 2020
പത്തനംതിട്ട: കൊടുമണ്ണില്‍ സഹപാഠിയെ കൊന്ന വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ടശേഷമാണ് ഉത്തരവ്. പത്തനംതിട്ട ജുവനൈല്‍ കോടതി ജഡ്ജി രശ്മി ബി ചിറ്റൂര്‍ ആണ് ജാമ്യം അനുവദിച്ചത്. അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷ് മിനി ദമ്പതികളുടെ മകന്‍...
Read full story