ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ജനുവരി 30ന് സര്‍വകക്ഷി യോഗം ചേരും. വെര്‍ച്വലായി നടക്കുന്ന യോഗത്തില്‍ എല്ലാ പാര്‍ട്ടി നേതാക്കള്‍ക്കും ക്ഷണമുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചത്. ബജറ്റ് സമ്മേളനം ജനുവരി 29 മുതല്‍ ആരംഭിക്കും....
Read full story