കേരളത്തിൽ പുതിയ ജനപക്ഷ പരിസ്ഥിതിശാസ്ത്ര പ്രസ്ഥാനം രൂപപ്പെടുന്നു
സ്പെഷ്യൽ റിപ്പോര്‍ട്ട്

കേരളത്തിൽ പുതിയ ജനപക്ഷ പരിസ്ഥിതിശാസ്ത്ര പ്രസ്ഥാനം രൂപപ്പെടുന്നു

By ന്യൂസ് ഡെസ്ക് July 4, 2022
കോഴിക്കോട്: കേരളത്തിൽ പുതിയ ജനപക്ഷ പരിസ്ഥിതി ശാസ്ത്ര പ്രസ്ഥാനം രൂപപ്പെടുന്നു. മനുഷ്യനെ കുറ്റവാളിയായി സ്ഥാപിക്കുന്ന അശാസ്ത്രീയ പരിസ്ഥിതി വ്യാഖ്യാനങ്ങൾക്കും സാഹിത്യത്തിലും തിരുത്തൽ വരുത്തുകയും മനുഷ്യ ജീവിതത്തെ നിരസിക്കുന്ന ചിന്തകളെ തിരുത്തുകയും ബദൽ സൃഷ്ടിക്കുകയുമാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഇതു സംബന്ധിച്ച കൂടിച്ചേരൽ 2022...
Read full story