പി സി ജോർജിന്റെ ജനപക്ഷം യു ഡി എഫിലേക്ക്
റിപ്പോര്‍ട്ട്

പി സി ജോർജിന്റെ ജനപക്ഷം യു ഡി എഫിലേക്ക്

By ന്യൂസ് ഡെസ്ക് January 23, 2021
കോട്ടയം: ജനപക്ഷം യു.ഡി.എഫിലേക്കെത്തുമോ എന്ന അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയിരുന്നെന്ന് അറിയിച്ച് പി.സി ജോര്‍ജ്. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ മുന്നണി പ്രവേശമടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടത്തുമെന്നുമാണ് പി. സി ജോര്‍ജ് അറിയിച്ചിരിക്കുന്നത്. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക്...
Read full story