കൊച്ചി: ഇത്രയും വര്‍ഷം സിനിമയില്‍ അഭിനയിച്ചിട്ടും അവാര്‍ഡ് ഒരിക്കലും തന്നെ മോഹിപ്പിച്ചിട്ടില്ലെന്ന് നടന്‍ ജനാര്‍ദ്ദനന്‍.അവാര്‍ഡിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. നല്ല സിനിമകള്‍ ലഭിച്ചതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ അവാര്‍ഡ് എന്നും ജനാര്‍ദ്ദനന്‍ വ്യക്തമാക്കുന്നു. 'എനിക്ക് ഒരു അവാര്‍ഡും കിട്ടിയിട്ടില്ല. എന്റെ മനസ്സിന്...
Read full story