പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍വെ ജോലികളുടെ ആവശ്യത്തിലേക്കായി ഉറപ്പുളള നിശ്ചിത അളവിലുള്ള സര്‍വെ കല്ലുകള്‍ വിതരണം ചെയ്യുന്നതിലേക്ക് പ്രാദേശിക വില നിശ്ചയിക്കുന്നതിന് മുദ്ര വച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (സര്‍വെ), കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ നല്‍കണം. ക്വട്ടേഷനുകള്‍...
Read full story