പത്തനംതിട്ട: കേരളകോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് ഇന്നും നാളെയും ചരല്‍ക്കുന്ന് ക്യാമ്പ സെന്‍ററില്‍ നടക്കും. ജനുവരി 13 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി. തോമസ്, എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ മോന്‍സ്...
Read full story