വടകര: നഗരസഭാ പരിധിയില്‍ 10 വയസുകാരിക്കു ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃസംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ആഗ്ര സ്വദേശിയാണ്. വടകരയിലാണ് താമസം. ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘം വടകരയിലെത്തി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തു....
Read full story