മുംബൈ: ഇന്ന് തന്‍റെ സര്‍വീസിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഓരോ പ്രവര്‍ത്തിയിലും തന്‍റെ കുട്ടിക്കാലം ഓര്‍ത്തുപോകുന്നതായി രമേശ് പറയുന്നു. മണ്ണെണ്ണ മറിച്ചുവില്‍ക്കുന്ന റേഷന്‍ വ്യാപാരിയുടെ ലൈസന്‍സ് റദ്ദാക്കുമ്പോള്‍ മണ്ണെണ്ണ ഇല്ലാത്തതുകൊണ്ട് വെളിച്ചമില്ലാതെ പഠനം നിര്‍ത്തേണ്ടി വന്ന പഴയ രാത്രികള്‍ ഓര്‍മ്മവരും. വിധവകള്‍ക്കുളള ആനുകൂല്ല്യം സംബന്ധിച്ച...
Read full story