റിപ്പോര്‍ട്ട്

ജറുസലമിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു.

By ന്യൂസ് ഡെസ്ക് September 8, 2025
ജറുസലം | ജറുസലമിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 12ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സെപ്തംബർ 8 ന് രാവിലെ വടക്കൻ ജറുസലമിൽ ഓടിക്കാണ്ടിരുന്ന ബസിലാണ് വെടിവെപ്പുണ്ടായത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹു സംഭവ സ്ഥലം സന്ദർശിച്ചു. അക്രമികളായ രണ്ട് പേരെ ഉടൻ...
Read full story
ജറുസലം ∙ ഗാസയിലും വെസ്റ്റ്ബാങ്കിലും ഇന്നലെ പുലർച്ചെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 102 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബലിയ അഭയാർഥിക്യാംപിൽ ഐക്യരാഷ്ട്ര സംഘടന ഏജൻസി (യുഎൻആർഡബ്ല്യുഎ) നടത്തുന്ന അൽ ഫഖുറ സ്കൂളിൽ അഭയംപ്രാപിച്ച 19 കുട്ടികളടക്കം 50 പേരാണു കൊല്ലപ്പെട്ടത്....
Read full story