കോഴിക്കോട്| കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു. പന്നൂര്‍ മേലെ ചാടങ്ങയില്‍ അമ്മദ് കുട്ടിയുടെ മകന്‍ മുഹമ്മദ് സയാന്‍ ആണ് മരിച്ചത്. മുഹമ്മദ് സയാന്‍ കൊടുവള്ളി എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്....
Read full story
മഞ്ഞപ്പിത്തം ബാധിച്ച്‌ യുവതി മരിച്ചു
റിപ്പോര്‍ട്ട്

മഞ്ഞപ്പിത്തം ബാധിച്ച്‌ യുവതി മരിച്ചു

By ന്യൂസ് ഡെസ്ക് May 1, 2022
പുല്‍പ്പളളി: മഞ്ഞപ്പിത്തം ബാധിച്ച്‌ നഴ്‌സ്‌ മരിച്ചു. പാറക്കടവ്‌ കളരിക്കല്‍ ബാബു-മറിയാമ്മ ദമ്പതികളുടെ മകളും മൈക്കാവ്‌ കടുംകീരിയില്‍ വിനുവിന്റെ ഭാര്യയുമായ ഷിജി (40) ആണ്‌ മരിച്ചത്‌. എര്‍ണാകുളത്ത്‌ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ്‌. ഈസ്റ്റര്‍ അവധിക്ക് നാട്ടിലെത്തിയതാണ്‌ ഷിജി. മഞ്ഞപ്പിത്ത ലക്ഷണങ്ങളെ തുടര്‍ന്ന്‌ നാട്ടുചികിത്സ...
Read full story