കണ്ണൂർ: കൈത്തറി മേഖലയെ ആധുനികവത്കരിച്ച് അന്താരാഷ്ട്ര വിപണിയില്‍ എങ്ങനെ മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയുമെന്നതിനെകുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നതായി പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേരള കൈത്തറി ക്ഷേമനിധി ബോര്‍ഡ് എസ്എസ്എല്‍സി ഉന്നത വിജയികളായവര്‍ക്ക് നല്‍കുന്ന സ്വര്‍ണ്ണപതക്കവിതരണവും ആനുകൂല്യവിതരണവും ഉദ്ഘാടനം...
Read full story