ഇസ്ലാമാബാദ്: വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫുമായി സൗഹൃദസംഭാഷണം നടത്തി.ഒക്ടോബർ 16 ന് ഷാങ്ഹായിൽ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഇസ്‌ലാമാബാദിലെത്തിയതായിരുന്നു ജയശങ്കർ. ഉച്ചകോടിയിലെത്തുന്ന രാഷ്‌നേതാക്കള്‍ട്രക്കായി ഷരീഫിന്‍റെ വസതിയില്‍ നടന്ന അത്താഴവിരുന്നിലായിരുന്നു ഇരുവരും തമ്മിലുള്ള സൗഹൃദസംഭാഷണം. ഹസ്തദാനം നടത്തിയ രണ്ടുപേരും...
Read full story