തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്മാന് ജയഘോഷിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ തുമ്പ പോലീസില്‍ പരാതി സമര്‍പ്പിച്ചു. ജയ്ഘോഷ് രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചിരുന്നു. പിന്നീടാണ് കാണാതായത്. ജയഘോഷിന്റെ സ്കൂട്ടര്‍ നേമം പോലീസിന് ലഭിച്ചു. തന്റെ മാനസീക നില വളരെ സംഘര്‍ഷത്തിലാണെന്നും...
Read full story