കൊച്ചി: സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വർജ്ജന മിഷൻ കോളജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ലഹരി വിരുദ്ധ പ്രചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടൻ ജയകൃഷ്ണൻ നിർവഹിച്ചു. ബോധവൽക്കരണവും നിയമ നടപടികളും കാര്യക്ഷമമാക്കുകയാണ് ലഹരി മാഫിയയെ പിടിച്ചു കെട്ടാനുള്ള പോംവഴിയെന്ന് നടൻ...
Read full story