ക്വറ്റ | പാകിസ്താനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് ബലൂച് നേതാവ് മിര്‍ യാര്‍ ബലൂച്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനുള്ള തുറന്ന കത്തിലാണ് മിര്‍ യാര്‍ പിന്തുണ തേടിയത്. ‘റിപബ്ലിക് ഓഫ് ബലൂചിസ്ഥാനു’മായി ഇന്ത്യ കൂടുതല്‍ സഹകരിക്കണമെന്ന് പുതുവത്സര ദിനത്തില്‍...
Read full story
കൊച്ചി : അസോസിയേഷൻ ഓഫ് ഓൺലൈൻ ജർണ്ണലിസ്റ്റ് (AOJ) യുടെ പ്രഥമ ഐ.ഡി കാർഡ് വിതരണയോഗം എറണാകുളം വൈറ്റിലയിൽ നടന്നു. ഓൺലൈൻ മാധ്യമ പ്രവർത്തകർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസ്, ഓൺലൈൻഎഴുത്തുകാർ തുടങ്ങി അസംഘടിത വാർത്താ പ്രവർത്തകർക്കായുള്ള ആദ്യ കൂട്ടായ്മയാണ് അസോസിയേഷൻ ഓഫ്...
Read full story
റിപ്പോര്‍ട്ട്

അഫ്​ഗാനിലെ ഭൂകമ്പബാധിതർക്ക് സഹായ മെത്തിച്ച് ഇന്ത്യ

By ന്യൂസ് ഡെസ്ക് September 2, 2025
കാബൂള്‍: അഫ്ഗാനിസ്താനിലുണ്ടായ ഭൂചലനത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് സഹായം എത്തിച്ച് ഇന്ത്യ. ആദ്യ ഘട്ടമായി താത്കാലികമായി താമസിക്കുന്നതിനുളള 1,000 ടെന്റുകളാണ് ഇന്ത്യ എത്തിച്ചത്. 15 ടണ്‍ വരുന്ന ഭക്ഷ്യവസ്തുക്കള്‍ ഇന്ത്യന്‍ മിഷന്റെ സഹായത്തോടെ കാബൂളില്‍നിന്ന് കുനാറിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ആവശ്യക്കാര്‍ക്ക് മരുന്നുകളും മറ്റും എത്തിക്കുമെന്നും...
Read full story
കുവൈത്ത് സിറ്റി: കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന്, രാജ്യത്തിന് ലഭിച്ച പിന്തുണയ്ക്ക് കുവൈത്തിന് നന്ദി അറിയിച്ച്‌ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. 'കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്യയുമായി സംസാരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിൻ്റെ...
Read full story
ഡല്‍ഹി: ഇന്ത്യ- ചൈന ബന്ധത്തിലെ പുരോഗതി സംബന്ധിച്ച്‌ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ന് പാർലമെന്റില്‍ പ്രസ്‌താവന നടത്തും.അതിർത്തിയിലെ സേനാപിന്മാറ്റം അടക്കമുള്ള കാര്യങ്ങളില്‍ 2024 ഒക്ടോബർ 21ന് ഇരുരാജ്യങ്ങളും ധാരണയായിരുന്നു. ഇതോടെ നാലുവർഷത്തിലേറെ നീണ്ടുനിന്ന സംഘർഷ സാഹചര്യത്തിനാണ് അയവുണ്ടായത്. ദെപ്‌സാംഗ് - ദെംചോക്...
Read full story
ഡല്‍ഹി: കാനഡയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യന്‍ ഹൈക്കമ്മിഷണറെ പോലീസ് അന്വേഷണത്തിന് വിധേയമാക്കണമെന്ന് കാനഡ ആവശ്യപ്പട്ടു. ഇതോടെയാണ്, അദ്ദേഹത്തെ പിന്‍വലിക്കാന്‍ തീരുമാനിക്കുന്നത്. കാനഡയില്‍ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ശ്രമിക്കുന്നത് അവിടെ വലിയ പ്രശ്‌നമാണെന്ന് തോന്നുന്നു. കാനഡയുടെ ക്ഷേമത്തിനും...
Read full story
ദില്ലി : ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ .പാകിസ്താനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തില്ലെന്ന ഉറച്ച തീരുമാനവുമായി ഇന്ത്യ. ഭീകരവാദത്തിന് എതിരായ നിലപാട് ഉച്ചകോടിയിലും ആവര്‍ത്തിക്കാനാണ് തീരുമാനം. ഇസ്ലാമാബാദ് യോഗത്തില്‍ പങ്കെടുക്കുന്നത് പാകിസ്ഥാനെതിരെയുള്ള നിലപാടിലെ മാറ്റമല്ലെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി....
Read full story
ഡല്‍ഹി: ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പാകിസ്താന്‍ സന്ദര്‍ശിക്കുന്നു. ഇസ്ലാമാബാദില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സഖ്യ (എസ്.സി.ഒ.)ത്തിന്റെ രാഷ്ട്രതലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹത്തിന്റെ പാകിസ്താൻ സന്ദർശനം. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ജയശങ്കറിന്റെ ആദ്യ പാകിസ്താന്‍ സന്ദര്‍ശനമാണിത്. 2024 ഒക്ടോബര്‍ 15,...
Read full story