ഭുവനേശ്വര്‍: കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി (വാറ്റ്) കുറച്ചതിന് പിന്നാലെ, ബിഹാറും ഒഡീഷയും നികുതി കുറച്ചു. പെട്രോളിനും ഡീസലിനും മൂന്നുരൂപ വീതമാണ് കുറച്ചത്. ഇന്ധനത്തിന് വാറ്റ് നികുതി കുറയ്ക്കുന്ന ആദ്യ എന്‍ഡിഎ ഇതര സംസ്ഥാനമാണ് ഒഡീഷ. പുതിയ വില വെള്ളിയാഴ്ച...
Read full story