ഇംഫാല്‍ : മണിപ്പൂരില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ,ഡി.യു സംസ്ഥാന സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതായി ജെ.ഡി.യു സംസ്ഥാന അദ്ധ്യക്ഷൻ അറിയിച്ചു. ജെ.ഡി.യുവിന് മണിപ്പൂർ നിയമസഭയില്‍ ഒരംഗമാണ് ഉള്ളത്. പിന്തുണ പിൻവലിച്ചത് സർക്കാരിന് പ്രതിസന്ധി സൃഷ്ടിക്കില്ല സംസ്ഥാന ഘടകത്തിന്റെ നീക്കം ദേശീയനേതൃത്വത്തിന്റെ അറിവോടെയല്ല അതേസമയം...
Read full story
പട്ന: കേന്ദ്രമന്ത്രിസഭയില്‍ ജെ.ഡി.യുവിന്റെ ഏക പ്രതിനിധിയായ ആര്‍.സി.പി. സിങ് പാര്‍ലമെന്റിനു പുറത്തേക്ക്. സിങ്ങിന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിലൂടെ ബി.ജെ.പിയോടുള്ള പ്രതിഷേധമാണു പാര്‍ട്ടിയധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രിസഭയിലെ പ്രാതിനിധ്യം നഷ്ടപ്പെട്ടാലും ബി.ജെ.പിയുടെ ചൊല്‍പ്പടിക്കു നില്‍ക്കാനില്ലെന്നാണു സന്ദേശം. കേന്ദ്രമന്ത്രിസഭയില്‍ രണ്ടു...
Read full story
യു.പിയില്‍ ജെ.ഡി.യു-ബി.ജെ.പി. സഖ്യം വരുന്നു
റിപ്പോര്‍ട്ട്

യു.പിയില്‍ ജെ.ഡി.യു-ബി.ജെ.പി. സഖ്യം വരുന്നു

By ന്യൂസ് ഡെസ്ക് August 21, 2021
പട്ന: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. വോട്ടുകള്‍ ഭിന്നിപ്പിക്കുന്നത് ഒഴിവാക്കാനായി യു.പിയില്‍ ജെ.ഡി.യു-ബി.ജെ.പി. സഖ്യം വരുന്നു.യു.പിയില്‍ 200 സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്നു ജെ.ഡി.യു. പ്രഖ്യാപിച്ചിരുന്നു. ഇതാണ് അനുനയ നീക്കത്തിനു ബി.ജെ.പിയെ പ്രേരിപ്പിച്ചത്. സഖ്യം സംബന്ധിച്ചു ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയും ജെ.ഡി.യു. അധ്യക്ഷന്‍...
Read full story
കോഴിക്കോട്: വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കെകെ രമ മത്സരിക്കും. യുഡിഎഫ് പിന്തുണയോടെയാകും കെകെ രമ മണ്ഡലത്തില്‍ ജനവിധി തേടുക. രമ മത്സരിക്കുകയാണെങ്കില്‍ പിന്തുണക്കുമെന്ന് യുഡിഎഫ് നേരത്തെ അറിയിച്ചിരുന്നു. രമ മത്സരിച്ചാല്‍ വിജയസാധ്യതയുണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥി ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍...
Read full story
ബി.ജെ.പിയുമായി തര്‍ക്കമില്ലെന്ന് വ്യക്തമാക്കി ജെ.ഡി.യു
റിപ്പോര്‍ട്ട്

ബി.ജെ.പിയുമായി തര്‍ക്കമില്ലെന്ന് വ്യക്തമാക്കി ജെ.ഡി.യു

By ന്യൂസ് ഡെസ്ക് January 11, 2021
പട്‌ന: ബീഹാറില്‍ ബി.ജെ.പിയും ജെ.ഡി.യുവും തമ്മില്‍ വിള്ളല്‍ വീഴുന്നെന്ന വാര്‍ത്തകള്‍ക്കിടയില്‍ തങ്ങള്‍ എന്‍.ഡി.എയ്‌ക്കൊപ്പമെന്ന് വ്യക്തമാക്കി നിതീഷ് കുമാറിന്റെ പാര്‍ട്ടി. സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റിംഗിന്റെ അവസാനം ജെ.ഡി.യു നേതാവ് ലാലന്‍ സിംഗ് ആണ് തങ്ങള്‍ എന്‍.ഡി.എയ്‌ക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് അറിയിച്ചത്. ബി.ജെ.പിയുമായി തര്‍ക്കം...
Read full story
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ വന്‍ വിജയവുമായി ബിജെപി. തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഇറ്റാനഗര്‍ കോര്‍പറേഷനിലെ 20 വാര്‍ഡില്‍ അഞ്ചെണ്ണത്തില്‍ എതിരില്ലാതെ സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു.ബാക്കി 15 സീറ്റുകളിലും നേരിയ ഭൂരിപക്ഷത്തില്‍ ജെഡിയു സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്ന്...
Read full story
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ആറ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ നിതീഷ്‌കുമാറിന്റെ ജെഡിയുവിന് 60 അംഗ നിയമസഭയില്‍ ഒറ്റ എംഎല്‍എ മാത്രമാണുള്ളത്. ഏഴ് സീറ്റുകള്‍ നേടിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ജെ ഡി യുവിന് അരുണാചല്‍ പ്രദേശില്‍ സംസ്ഥാന പാര്‍ട്ടിയായി...
Read full story
പട്‌ന: ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചര്‍ച്ചയ്ക്കിടെ ഒറ്റയ്ക്ക് മത്സരിക്കാനാന്‍ രാംവിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക്ജന്‍ ശക്തി പാര്‍ട്ടി (എല്‍ജെപി). അതേസമയം എന്‍ഡിഎ മുന്നണിയില്‍ വിള്ളലില്ലെന്നും സൗഹൃദ മത്സസരമാണ് ജെഡിയ-എല്‍ജെപി തമ്മില്‍ നടക്കുകയെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. നീതിഷ് കുമാറിന്റെ...
Read full story