റിപ്പോര്‍ട്ട് നവതരംഗ സിനിമയുടെ പിതാവ് ഗൊദാര്‍ദ് അന്തരിച്ചു By ന്യൂസ് ഡെസ്ക് • September 14, 2022 പാരീസ്: ഫ്രഞ്ച് നവതരംഗ സിനിമയുടെ പിതാവ് ഴാങ് ലൂക്ക് ഗൊദാര്‍ദ് അന്തരിച്ചു. 91 വയസായിരുന്നു. 13/09/2022 ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ബ്രത്ലസ് കണ്ടംപ്റ്റ്, മൈ ലൈഫ് ടു ലിവ്, എ വുമണ്‍ ഈസ് എ വുമണ്‍, ടൂ ഓര്‍ ത്രീ തിങ്സ്... Read full story