മുണ്ടക്കയം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വീട്ടു തടങ്കലിലാക്കി ഭർത്താവ് വീടിന്റെ ഗേറ്റ് വെല്‍ഡ് ചെയ്തു. സംഭവത്തില്‍ ഭര്‍ത്താവിനെയും മകനെയും മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. ഇളങ്കാട് വയലില്‍ വര്‍ക്കി (58), മകന്‍ ജെറിന്‍ (22) എന്നിവരാണ് പിടിയിലായത്. വര്‍ക്കിയുടെ ഭാര്യ ജെസി(55)...
Read full story