ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്ക്​ കാർഷിക ​മേഖലയിലെ പരിഷ്​കാരങ്ങളിൽ സുപ്രധാന ചുവടുവെപ്പ്​ നടത്താൻ സാധിക്കുമെന്ന്​ അന്താരാഷ്​ട്ര നാണ്യനിധി. പുതിയ സംവിധാനത്തിലേക്ക്​ മാറു​മ്പോൾ അതിനെ ഏറ്റവും കൂടുതൽ ബാധിക്കുന്നവർക്ക്​ സംരക്ഷണം നൽകണമെന്നും ​ ഐ.എം.എഫ്​ പറഞ്ഞു. മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ കർഷക...
Read full story