ഝാര്‍ഖണ്ഡില്‍ പോലീസ് വെടിവയ്പ്പില്‍ രണ്ടുമരണം
റിപ്പോര്‍ട്ട്

ഝാര്‍ഖണ്ഡില്‍ പോലീസ് വെടിവയ്പ്പില്‍ രണ്ടുമരണം

By ന്യൂസ് ഡെസ്ക് June 12, 2022
റാഞ്ചി: ബി.ജെ.പി. നേതാവിന്റെ പ്രവാചകനിന്ദയ്ക്കെതിരേ റാഞ്ചിയില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായതിനേത്തുടര്‍ന്ന് രണ്ടുമരണം. പോലീസ് വെടിവയ്പ്പില്‍ പരുക്കേറ്റവരാണു മരിച്ചതെന്നു രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അധികൃതര്‍ പറഞ്ഞു.10 പോലീസുകാര്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരം.പോലീസും പ്രതിഷേധക്കാരുമായുള്ള...
Read full story