ജിദ്ദ: ഉര്ദുഗാന്, താങ്കള്‍ വായ അടയ്ക്കൂ- എന്ന ശീര്‍ഷകത്തില്‍ സൗദി പൗരന്മാര് ആരംഭിച്ച ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡ് ആയി മാറിയതിന് പിന്നാലെ സൗദിയിലെ റീട്ടെയില്‍ വിപണി തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നു. ഒതൈം മാര്‍ക്കറ്റുകള്‍, തമീമി മാര്‍ക്കറ്റുകള്‍, പാണ്ട റീട്ടെയില്‍ കമ്പനി എന്നിവയെല്ലാം...
Read full story