മേവാനി അസമില്‍ വീണ്ടും അറസ്റ്റില്‍
റിപ്പോര്‍ട്ട്

മേവാനി അസമില്‍ വീണ്ടും അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് April 26, 2022
ഗുവാഹത്തി: ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് ജയില്‍മോചിതനായ ഗുജറാത്ത് എം.എല്‍.എ: ജിഗ്നേഷ് മേവാനിയെ അസം പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീര്‍ത്തി ട്വീറ്റുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് മറ്റൊരു കേസില്‍ മേവാനിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച...
Read full story
ന്യൂഡല്‍ഹി: ജിഗ്നേഷ് മേവാനി ഉടന്‍ കോണ്‍ഗ്രസില്‍ ചേരില്ല. അടുത്ത വര്‍ഷം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പാകും അദ്ദേഹം ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരുക. മേവാനി ഇപ്പോള്‍ ഗുജറാത്തില്‍നിന്നുള്ള സ്വതന്ത്ര എം.എല്‍.എയാണ്. എം.എല്‍.എ. സ്ഥാനം നഷ്ടപ്പെടാതിരിക്കാനാണ് അദ്ദേഹം കോണ്‍ഗ്രസ് പ്രവേശം വൈകിക്കുന്നത്. ഗുജറാത്തില്‍...
Read full story
ന്യൂഡൽഹി: സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയും 28/09/21 ചൊച്ചാഴ്ച കോൺഗ്രസിൽ ചേരും. മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഇരുവരും കോൺഗ്രസിൽ ചേരുമെന്നാണ് വിവരം. രാഹുൽ ഗാന്ധിയാകും ഇരുവർക്കും പാർട്ടി അംഗത്വം നൽകുക. കനയ്യയുടെയും...
Read full story