കട്ടപ്പന : മൂന്നു പതിറ്റാണ്ട് കാലം മാധ്യമ റിപ്പോർട്ടിംഗ് രംഗത്ത് സജീവമായി പ്രവർത്തിച്ച് ആകാശവാണിയിൽ നിന്ന് വിരമിച്ച ആന്റണി മുനിയറക്ക് ദർശനയുടെ ആഭിമുഖ്യത്തിൽ കട്ടപ്പന സാംസ്കാരിക സൗഹൃദം സ്വീകരണം നൽകി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം...
Read full story
ഇടുക്കി: ഇന്ധന വില വര്‍ദ്ധനവ്, കാലാവസ്ഥാ വ്യതിയാനം, വിവിധ സ്ഥലങ്ങളിലെ പ്രകൃതിക്ഷോഭം എന്നിവ മൂലം പൊതുവിപണിയില്‍ അവശ്യവസ്തുക്കളുടെ വിലവര്‍ദ്ധനവിനും ദൗര്‍ലഭ്യത്തിനും ഇടയാക്കിയേക്കാവുന്ന അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ താലൂക്കുകളില്‍ 8, 9...
Read full story
ഇടുക്കി: ഭാസുര- ഭക്ഷ്യഭദ്രതാ ഗോത്രവര്‍ഗ്ഗ വനിതാ കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം പാറേമാവിലെ പഞ്ചായത്ത് കൊലുമ്പന്‍ കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് നിര്‍വ്വഹിച്ചു. ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും കടമയും സര്‍ക്കാരിന്റെയും വകുപ്പിന്റെയും ഉത്തരവാദിത്തമാണെന്നും പ്രസിഡന്റ് പറഞ്ഞു. ഏത് പദ്ധതിയും...
Read full story
ഇടുക്കി: കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ, സംസ്ഥാന പട്ടിക വര്‍ഗ്ഗ  വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടിക വര്‍ഗ്ഗ മേഖലയിലെ പരമ്പരാഗത തൊഴില്‍ സംരക്ഷണത്തിന് പദ്ധതി ഒരുങ്ങുന്നു. പദ്ധതിയുടെ നിര്‍വ്വഹണ ചുമതല കേരള സര്‍ക്കാര്‍ സ്വയം ഭരണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിനാണ്...
Read full story
ഇടുക്കി: ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിക്കുള്ള യാത്രയ്ക്ക് തടസം ഉണ്ടാകാതെ ബദല്‍ ഗതാഗത സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കോവിഡ് പ്രതിരോധ-കാലവര്‍ഷ മുന്നൊരുക്ക അവലോകന യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലയുടെ ചുമതലയുള്ള മന്ത്രിയായതിനു ശേഷം നടത്തിയ ആദ്യ അവലോകനയോഗമായിരുന്നു ഓണ്‍ലൈനായി...
Read full story
ഇടുക്കി: ജില്ലാ ഹോമിയോ ആശുപത്രിയില്‍ പോസ്റ്റ് കോവിഡ് സ്പെഷ്യല്‍ ഒ.പി യും റഫറല്‍ സെന്ററും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മുട്ടം പഞ്ചായത്ത് പ്രഡിഡന്റ് ഷൈജ ജോമോന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡിഎംഒ ജിജി വര്‍ഗീസ്...
Read full story
ഇടുക്കി: മരുന്നിനേക്കാള്‍ മധുരതരമായ പെരുമാറ്റത്തിലൂടെ രോഗിയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്ന നഴ്‌സ് സമൂഹത്തിന് അനുമോദനമേകാന്‍ ലഭിക്കുന്ന അവസരം തന്നെ അഭിമാനകരമാണെന്നും, നഴ്‌സ് സമൂഹത്തിന്റെ പ്രതിനിധികളായെത്തിയ നഴ്‌സുമാരിലൂടെ ലോകനഴ്‌സസ് ദിനത്തില്‍ അവരെ ആദരിക്കാന്‍ കഴിഞ്ഞത് സന്തോഷകരമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്...
Read full story