കട്ടപ്പന : സാംസ്‌കാരിക സംഘടനയായ കട്ടപ്പന ദര്‍ശനയുടെ നേതൃത്വത്തില്‍ ഇന്ധന വില വര്‍ദ്ധനക്കെതിരെ പ്രതിഷേധ യോഗവും പ്രകടനവും നടന്നു. കട്ടപ്പന പഴയ ബസറ്റാന്റിന് സമീപം തെരുവോരത്ത്‌ നടന്ന യോഗം ഇടുക്കി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ജിജി കെ.ഫിലിപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. ഇടശ്ശേരി...
Read full story