പത്തനംതിട്ട ജില്ലയുടെ പ്രധാന വാണിജ്യ കേന്ദ്രമായി കോഴഞ്ചേരി വികസിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കണ്‍വന്‍ഷന്‍ നടക്കുന്ന മാരാമണ്ണും, ഹിന്ദുമത വിശ്വാസികളുടെ സംഗമ സ്ഥലമായ ചെറുകോല്‍പ്പുഴയും കോഴഞ്ചേരിക്ക് സമീപമാണ്. ലക്ഷക്കണക്കിന് ജനങ്ങളാണ് ഈ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കാന്‍ കോഴഞ്ചേരി പ്രദേശത്ത് എത്തുന്നത്. കോഴഞ്ചേരി...
Read full story
പത്തനംതിട്ട: ഔഷധഫലവൃക്ഷസസ്യങ്ങള്‍ വിതരണം ചെയ്തു
റിപ്പോര്‍ട്ട്

പത്തനംതിട്ട: ഔഷധഫലവൃക്ഷസസ്യങ്ങള്‍ വിതരണം ചെയ്തു

By ന്യൂസ് ഡെസ്ക് March 22, 2022
പത്തനംതിട്ട: കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവനം പദ്ധതിയുടെ ഭാഗമായി നദീതീരങ്ങളിലെ വീട്ടുവളപ്പുകളില്‍ ജൈവവൈവിധ്യം പരിപോഷിപ്പിക്കുന്നതിനായി കോഴഞ്ചരി ഗ്രാമപഞ്ചായത്തില്‍ ഔഷധ ഫലവൃക്ഷ സസ്യങ്ങള്‍ വിതരണം ചെയ്തു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ....
Read full story