ന്യൂഡൽഹി: ലേലക്കുടിശിക വരുത്തിയവരിൽനിന്ന് അതു തിരിച്ചുപിടിക്കുന്നതിനുള്ള നടപടി സംബന്ധിച്ച വിവരം ഫയൽ ചെയ്യാൻ ദേവസ്വം ബോർഡുകളോടു നിർദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരേ ഗുരുവായൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി. എല്ലാ വർഷവും ജനുവരി, ജൂലൈ...
Read full story