ചെങ്ങന്നൂര്‍ : ഫുഡ്‌കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ ജോലിവാഗ്‌ദാനം ചെയ്‌ത് ഒരുകോടിയിലധികം രൂപ തട്ടിപ്പ് നടത്തിയ ബിജെപി നേതാവ് പോലീസില്‍ കീഴടങ്ങി. ആലപ്പുഴ മുളക്കുഴ മുന്‍ ഗ്രാമപഞ്ചായത്തംഗം സനു എന്‍ നായരാണ് ചെങ്ങന്നൂരില്‍ കീഴടങ്ങിയത്. കേന്ദ്ര മന്ത്രിമാരുടെയും മുതിര്‍ന്ന ബിജെപി നേതാക്കളുടെയും വിശ്വസ്ഥന്‍...
Read full story