കോട്ടയം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന കുറിച്ചി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള മിനി ശുദ്ധജലവിതരണപദ്ധതികളുടെ നിർമാണോദ്ഘാടനം ജോബ് മൈക്കിൾ എം.എൽ.എ. നിർവഹിച്ചു. കാഞ്ഞിരത്തുംമൂട്, ചാമക്കുളം, ചെമ്പുചിറ, കെ.സി.കെ ജംഗ്ഷൻ എന്നീ പ്രദേശങ്ങളിലെ 150 വീടുകളിലേക്കും അങ്കണവാടിയിലേക്കും വെള്ളമെത്തിക്കുന്നതാണ്...
Read full story