ചണ്ഡീഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസില്‍ നിന്നും കൂട്ടക്കൊഴിഞ്ഞു പോക്ക്. മുതിര്‍ന്ന നേതാവ് സുനില്‍ ജാഖറിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും മുന്‍ മന്ത്രിമാരുള്‍പ്പെടെ നാല് കോണ്‍ഗ്രസ് നേതാക്കളാണ് ബി ജെ പിയില്‍ ചേരുന്നത്. ഗുര്‍പ്രീത് സിങ് കങ്ഗാര്‍, ബല്‍ബീര്‍ സിദ്ധു, രാജ് കുമാര്‍ വെര്‍ക,...
Read full story
കൊല്‍ക്കത്ത: തൃണമൂല്‍ വിമത നേതാവും മുന്‍മന്ത്രിയുമായ സുവേന്ദു അധികാരി ഉള്‍പ്പെടെ 10 തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു.ഒരു സിപിഎം അംഗവും ബിജെപിയിലെത്തിയിട്ടുണ്ട്. അമിത് ഷായുടെ രണ്ടു ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി മിഡ്‌നാപുരില്‍ സംഘടിപ്പിച്ച റാലിയില്‍ ആയിരുന്നു ഇവരുടെ പാര്‍ട്ടി പ്രവേശം....
Read full story