കൊച്ചി: ടോക്യോ ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ മലയാളി ഹോക്കി താരം പി.ആർ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് നടൻ മമ്മൂട്ടി. 12/08/21 വ്യാഴാഴ്ച രാവിലെ എറണാകുളം കിഴക്കമ്പലത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി ശ്രീജേഷിന് അഭിനന്ദനമറിയിച്ചത്. ഒളിമ്പിക്സ് മെഡൽ ഏറ്റുവാങ്ങിയപ്പോൾ ഇതുപോലെ കൈവിറച്ചിട്ടില്ലെന്ന് മമ്മൂട്ടിയിൽ...
Read full story