തൃശ്ശൂര്‍: തൃശ്ശൂർ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ തട്ടിപ്പിന് പുറമെ മറ്റ് മേഖലയിലും ക്രമക്കേട് എന്ന് രേഖകള്‍. ബാങ്കിന് കീഴിലെ മൂന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലെ സ്റ്റോക്കെടുപ്പിലും കുറി നടത്തിപ്പിലും വെട്ടിപ്പ് നടന്നെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബാങ്കിന്റെ കീഴില്‍ വരുന്ന മൂന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലെ സ്റ്റോക്കെടുപ്പില്‍...
Read full story