കോട്ടയം: ഉഴവൂരിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു
റിപ്പോര്‍ട്ട്

കോട്ടയം: ഉഴവൂരിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

By ന്യൂസ് ഡെസ്ക് October 28, 2021
കോട്ടയം: ഉഴവൂർ ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ വിതരണോദ്ഘാടനം നിർവഹിച്ചു. 2020-2021 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വാർഡുകളിലായി 56 വയോജനങ്ങൾക്കാണ് 4000 രൂപ വീതം വില വരുന്ന കട്ടിലുകൾ വിതരണം...
Read full story