തിരുവനന്തപുരം | മുന്നണി മാറ്റം സംബന്ധിച്ച് കേരള കോണ്‍ഗ്രസ്-എമ്മില്‍ ഭിന്നതകള്‍ രൂക്ഷമാണെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിയെന്നും മുന്നണി മാറ്റത്തിന്റെ ഭാഗമായാണ് ചര്‍ച്ചയെന്നും സൂചനയുണ്ട്. അതേ സമയം പാര്‍ട്ടി ഇടതുമുന്നണി...
തിരുവനന്തപുരം | എല്‍ഡിഎഫ് കെട്ടുറപ്പോടെ തിരുഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാണെന്നും ജോസ് കെ മാണി എല്‍ഡിഎഫില്‍ തുടരുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.മുഖ്യമന്ത്രിയുടെ പ്രതിഷേധ സമരത്തില്‍ ജോസ് കെ മാണിയുടെ അസാന്നിധ്യം ചൂണ്ടിക്കാണിച്ച പ്പോഴായിരുന്നു എം എ ബേബിയുടെ പ്രതികരണം....
തിരുവനന്തപുരം | വന്യജീവി, തെരുവുനായ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി. മനുഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ നിയമ ഭേദഗതിയും നിയമ നിര്‍മാണവും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..
ദില്ലി: വഖഫ് ഭേദഗതി ബില്ലിലെ രണ്ടു വകുപ്പുകളെ അനുകൂലിച്ച് രാജ്യസഭയില്‍ ജോസ് കെ മാണി വോട്ട്ചെയ്തു..എല്‍ ഡി എഫ് ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് (എം) ചെയർമാനായ . ജോസ് കെ മാണി മുന്നണി നിലപാടിന് വിരുദ്ധമായ തീരുമാനം കൈക്കൊണ്ടതില്‍ എല്‍ഡിഎഫില്‍...
കോട്ടയം: കെ.എം. മാണിയുടെ ജന്മദിനത്തോടനുബന്ധിച്ച് കേരള കോണ്‍ഗ്രസ് എം സംസ്ഥാന വ്യാപകമായി 1000 കേന്ദ്രങ്ങളില്‍ കരുണയുടെ കൈയൊപ്പ് എന്ന ആശയവുമായി കാരുണ്യദിനം ആചരിക്കും. സംസ്ഥാനതല ഉദ്ഘാടനം 2025 ജനുവരി 29 ന് രാവിലെ 11ന് തിരുവനന്തപുരം ശ്രീചിത്രഹോമില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍...
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യപ്രകാരം തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് ഇളവ് അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ.മാണി. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തീരദേശ പരിപാലന പ്ലാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയാണുണ്ടായത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം തീരദേശ ജനവിഭാഗങ്ങള്‍ക്ക്...
കോട്ടയം: മണിമല വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ വീട്ടിൽ ജോസ് കെ മാണി എം പി എത്തി. 2023 ഏപ്രിൽ 13ന് വൈകിട്ട് അഞ്ചരയോടെയാണ് ജോസ് കെ മാണി മണിമലയിലെ ജിൻസിന്റെയും ജീസിന്റെയും വീട്ടിൽ എത്തിയത്. അരമണിക്കൂറോളം വീട്ടിൽ ചിലവഴിച്ചാണ് ജോസ് കെ...
കോട്ടയം : ബഫര്‍സോൺ വിഷയത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി പതിനഞ്ച് ദിവസം കൂടി നീട്ടി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാൻ ജോസ് കെ മാണി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. 50 ശതമാനം പരാതികളിൽ പോലും സ്ഥലപരിശോധന പൂര്‍ത്തിയാകാത്ത സാഹചര്യത്തിൽ സമയപരിധി...