രണ്ടില ജോസ് .കെ . മാണിക്ക്
റിപ്പോര്‍ട്ട്

രണ്ടില ജോസ് .കെ . മാണിക്ക്

By ന്യൂസ് ഡെസ്ക് August 31, 2020
തിരുവനന്തപുരം: രണ്ടില ചിഹ്നം ഇനി കേരള കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തിന്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനസെടുത്തത് . ജോസഫ് വിഭാഗത്തിന്റെ അവകാശ വാദം കമ്മീഷൻ തളളി. തീരുമാനം നടപ്പിലാകുന്നതോടെ എം.എൽഎമാരായ ജോസഫും ഇവരുടെ കൂടെയുള്ള മറ്റ് ജനപ്രതിനിധികളും...
Read full story
കോ​ട്ട​യം: വി​പ്പ് ലം​ഘ​നം വ്യ​ക്ത​മാ​ക്കി കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തി​നെതിരേ സ്പീ​ക്ക​ര്‍​ക്ക് ക​ത്ത് ന​ല്‍​കു​മെ​ന്ന് പി.​ജെ. ജോ​സ​ഫ്. നിയമസഭാ കക്ഷി നേതാവ് എന്ന നിലയിലാണ് കത്തു നൽകുക. ജോ​സ് പ​ക്ഷ​ത്തി​ന് മു​ന്ന​ണി​യി​ല്‍ തു​ട​രാ​ന്‍ അ​ര്‍​ഹ​ത​യില്ലെന്നു യു​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്.ജോ​സ് വി​ഭാ​ഗം എം​എ​ല്‍​എ​മാ​ര്‍ സ്വാ​ഭാ​വി​ക​മാ​യ...
Read full story
തിരുവനന്തപുരം: യുഡിഎഫിൽ നിന്നും പുറത്തുവന്ന കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ പ്രവേശനം അഭ്യർത്ഥിച്ചിട്ടില്ല. അവിടെ എൽഡിഎഫിൽ സ്വീകരിക്കുവാൻ മുന്നണിയിൽ ചർച്ച ചെയ്യുകയോ തീരുമാനിക്കുകയും ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം കൈക്കൊള്ളുന്ന...
Read full story
തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. തീരുമാനം പ്രഖ്യാപിക്കുന്നതിനു മുൻപ് കേന്ദ്ര കമ്മിറ്റിയുടെ അനുമതി വാങ്ങിക്കും. കേരള കോൺഗ്രസിന്റെ ഇടതു മുന്നണി പ്രവേശനത്തിൽ എതിരഭിപ്രായം ഉള്ള സിപിഐഎമ്മുമായി ഇക്കാര്യം ചർച്ച...
Read full story
കോട്ടയം: ജോസ് കെ. മാണി വിഭാഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന് കെ മുരളീധരന്‍ പറഞ്ഞു. എല്ലാം ശുഭകരമായി അവസാനിക്കുമെന്ന് ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെചൊല്ലി കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങളുടെ തര്‍ക്കത്തില്‍ കോണ്‍ഗ്രസ് എടുത്ത...
Read full story