സൊട്ടിരിയോയുടെ ശസ്ത്രക്രിയ വിജയം
റിപ്പോര്‍ട്ട്

സൊട്ടിരിയോയുടെ ശസ്ത്രക്രിയ വിജയം

By ന്യൂസ് ഡെസ്ക് July 27, 2023
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് താരം ജോഷ്വ സൊട്ടിരിയോയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി ക്ലബ് അറിയിച്ചു. താരം സുഖം പ്രാപിച്ചുവരികയാണെന്നും പെട്ടെന്ന് കളത്തില്‍ തിരികെയെത്താന്‍ എല്ലാ വിധ ആശംസകളും നേരുന്നു എന്നും ക്ലബ് അറിയിച്ചു. ഇനി ദീര്‍ഘകാലം സൊട്ടിരിയോക്ക് പുറത്തിരിക്കേണ്ടിവരും. കഴിഞ്ഞ ആഴ്ച...
Read full story