.മാവേലിക്കര: സർക്കാരിന്‍റെ മദ‍്യനയത്തിലെ മാറ്റം ഗുരുതരമായ വഞ്ചനയാണെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്.തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനത്തേക്കാള്‍ മദ്യലോബിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അമിത പ്രാധാന്യം നല്‍കുകയാണ് ഇടതുപക്ഷ സർക്കാരെന്നും ബിഷപ് കുറ്റപ്പെടുത്തി പൊതു...
Read full story