കണ്ണൂര്‍: മണ്ണിടിച്ച്‌ പുഴ നികത്തുന്നതു ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകന്‍ ശ്രീനി ആലക്കോടിനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സെന്റ് മേരീസ് നഗര്‍ ജെയിംസ് വടക്കേക്കുറ്റ് എന്നയാള്‍ക്കെതിരേയാണ് ഐപിസി 341, 323 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. പുഴ ശുചീകരണത്തിന്റെ മറവില്‍ ആലക്കോട് പുഴയിലെ തുരുത്ത്...
Read full story
മാധ്യമപ്രവര്‍ത്തകനു നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം.
റിപ്പോര്‍ട്ട്

മാധ്യമപ്രവര്‍ത്തകനു നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം.

By ന്യൂസ് ഡെസ്ക് May 22, 2020
കോഴിക്കോട്: ഡ്യൂട്ടി കഴിഞ്ഞ് രാത്രി വീട്ടിലേക്കുപോയ മാധ്യമപ്രവര്‍ത്തകനുനേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. മാധ്യമം ദിനപത്രം കോഴിക്കോട് ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ സി പി ബിനീഷിനെയാണ് നരിക്കുനിക്കടുത്ത് കാവുംപൊയിലില്‍ ആള്‍ക്കുട്ടം ആക്രമിച്ചത്. മോഷ്ടാവെന്നു പറഞ്ഞായിരുന്നു മുക്കാല്‍ മണിക്കൂറോളം നടുറോഡില്‍ രാത്രി തടഞ്ഞുവച്ചതും അപമാനിച്ചതും....
Read full story
തൃശ്ശൂർ : കൊറോണക്കാലത്ത് നിരവധി പാട്ടുകൾ തയ്യാറാക്കപ്പെട്ടു. പലതും ഹിറ്റായി മാറി. ഹിറ്റ് ഗാനങ്ങളെ പറ്റി വാർത്തകൾ എഴുതിയും ദൃശ്യ വൽക്കരിച്ചു ജനങ്ങളിൽ എത്തിച്ചതും മാധ്യമ പ്രവർത്തകരാണ്. എല്ലാ സത്യങ്ങളും വസ്തുതകളും സംഭവങ്ങളും ജനങ്ങളിൽ എത്തിക്കുവാൻ വേണ്ടി എല്ലായിപ്പോഴും കർമ്മനിരതരായിരിക്കുന്നവരാണ് മാധ്യമപ്രവർത്തകർ....
Read full story
ബീജിംഗ്: ഒരു കോടിയോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വൂഹാന്‍ നഗരത്തെ മറ്റു സ്ഥലങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താനുണ്ടായ സാഹചര്യം വിവരിച്ചു കൊണ്ട് ഫേംഗ് ഫേംഗ് എഴുതിയ പരമ്പരയാണ് വൂഹാന്‍ ഡയറി. ഈ വാര്‍ത്താപരമ്പര ചൈനയിലെ ജനങ്ങള്‍ വായിച്ചിരുന്നു. പക്ഷെ, അതിന്റെ പേരില്‍ അന്ന്...
Read full story
ചെന്നൈ ഏപ്രിൽ 8: രാജ്യമെങ്ങും കോവിഡ് 19ന്റെ ഭീതിയിൽ ആണ്. ഈ സാഹചര്യത്തിൽ മാധ്യമപ്രവർത്തകർക്കുള്ള സുരക്ഷ നിർദ്ദേശങ്ങളുമായി ചെന്നൈ പ്രെസ്സ് ക്ലബ്‌. മന്ത്ര: നമ്മുടെ ഉത്തരവാദിത്തമെന്നത് വാർത്തകൾ പ്രചരിപ്പിക്കുകയെന്നതാണ്. മറിച്ച് വാർത്തകൾ ആകുകയെന്നതല്ല. കോവിഡ് 19 പകരാൻ നാം നിമിത്തമാകരുത്. കുടുംബത്തോടും...
Read full story
അഗർത്തല സെപ്റ്റംബർ 20: 2017 ൽ അഗർത്തലയിലെ മണ്ടായിയിൽ സുരക്ഷാ സേനയുടെ സാന്നിധ്യത്തിൽ നടന്ന രാഷ്ട്രീയ റാലിക്കിടെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട യുവ ക്യാമറാമാൻ ശാന്തനു ഭൗമികിന് ത്രിപുര മാധ്യമപ്രവർത്തകർ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. സിബിഐ അന്വേഷണം വേഗത്തിലാക്കിയില്ലെങ്കിൽ നീതി തേടി പ്രസ്ഥാനം വീണ്ടും...
Read full story