തിരുവല്ല: കുറ്റൂർ പാറയിൽ ഷാജി - ഷൈനി ദമ്പതികളുടെ മകൻ ജിബിൻ (22) കലയത്തി മാത്യുവിൻ്റെ മകൻ ജോയൽ(21) എന്നിവരെ കാണാതായത്.കുറ്റൂർ റെയിൽവേ മേൽപ്പാലത്തിനു താഴെയുള്ള കടവിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു സംഭവം. ഞായറാഴ്ച വൈകീട്ട് നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട ഇരുവരെയും കാണാതാവുകയായിരുന്നു. രക്ഷപെട്ടവർ...
Read full story