തൃശൂര്‍ | വിവാഹത്തലേന്ന് സല്‍ക്കാരം കൂടാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കന് അഞ്ചുവര്‍ഷം കഠിന തടവ്. എടത്തിരുത്തി സ്വദേശി കുട്ടമോന്‍ (52) നെയാണ് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹന്‍ ശിക്ഷിച്ചത്. 52 കാരനായ...
Read full story
ജോർജിയ: എഫിങ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതിയില്‍ ജഡ്ജി സ്റ്റീഫൻ യെക്കല്‍ (74) ജീവനൊടുക്കി. 2024 ഡിസംബർ 30 തിങ്കളാഴ്ച രാത്രി വൈകിയോ 31 ചൊവ്വാഴ്ച പുലർച്ചെയോ ആണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്വയം വെടിവച്ചാണ് ജഡ്ജി ജീവനൊടുക്കിയത്.2022ല്‍ സംസ്ഥാന കോടതിയിലേക്ക്...
Read full story
ന്യൂഡല്‍ഹി: മരണാനന്തരമുള്ള പ്രത്യുല്‍പാദനത്തിന് രാജ്യത്തെ നിയമം ഒരുതരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഡൽഹി ഹൈകോടതി . 2020 സെപ്തംബറിൽ അര്‍ബുദം മൂലം മരിച്ച മകന്റെ ബീജം വിട്ടുകിട്ടുണമെന്നാവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്. മരിച്ച വ്യക്തിയുടെ ബീജം പ്രത്യുല്‍പാദനത്തിനായി ഉപയോഗപ്പെടുത്താമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ്...
Read full story
വിവാദ പരാമർശവുമായി സുപ്രിം കോടതി മുൻ ജഡ്ജി ഇന്ദു മൽഹോത്ര
റിപ്പോര്‍ട്ട്

വിവാദ പരാമർശവുമായി സുപ്രിം കോടതി മുൻ ജഡ്ജി ഇന്ദു മൽഹോത്ര

By ന്യൂസ് ഡെസ്ക് August 29, 2022
തിരുവനന്തപുരം: വരുമാനം കണ്ട് ഹിന്ദു ക്ഷേത്രങ്ങളേറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിക്കുകയാണെന്ന് സുപ്രിം കോടതി മുൻ ജഡ്ജി ഇന്ദു മൽഹോത്രയുടെ വിവാദ പ്രസ്താവന. താനും യു യു ലളിതും ചേർന്നാണ് നീക്കം തടഞ്ഞെതെന്നും ഇന്ദു മൽഹോത്ര പറയുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ജൂബിലി...
Read full story
കൊച്ചി: ഹൈക്കോടതി അഭിഭാഷക ശോഭ അന്നമ്മ ഈപ്പനെ ഹൈക്കോടതി ജഡ്ജിയായി രാഷ്ട്രപതി നിയമിച്ചു. പുതിയ നിയമനത്തോടെ ചരിത്രത്തിലാദ്യമായി ഹൈക്കോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം ഏഴായി. ആകെ ജഡ്ജിമാരുടെ എണ്ണം നാൽപതാകും. ഹൈക്കോടതി അഭിഭാഷകരിൽ നിന്ന് ഹൈക്കോടതി ജഡ്ജിയാകുന്ന നാലാമത്തെ വനിതയാണ് ശോഭ...
Read full story
ഝാര്‍ഖണ്ഡിലെ ജഡ്ജിയുടെ ദുരൂഹ മരണം; രണ്ട് പേർ അറസ്റ്റിൽ
റിപ്പോര്‍ട്ട്

ഝാര്‍ഖണ്ഡിലെ ജഡ്ജിയുടെ ദുരൂഹ മരണം; രണ്ട് പേർ അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് July 30, 2021
ദില്ലി: ജാർഖണ്ഡിലെ ധൻബാദിൽ അഡിഷണൽ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾ അറസ്റ്റിൽ. ജഡ്ജിയെ ഇടിച്ചിട്ട വാഹനത്തിന്റെ ഡ്രൈവറും സഹായിയുമാണ് അറസ്റ്റിലായത്. സംഭവത്തിൽ എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം. ഝാര്‍ഖണ്ഡിലെ ധൻബാദിൽ ജില്ലാ ജഡ്ജി...
Read full story
കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം. കാഞ്ഞിരപ്പിള്ളി സ്വദേശിനിയായ ജെസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുവാണ് കരിയോയില്‍ ഒഴിച്ചത്. ഹൈക്കോടതി പരിസരത്തുവച്ചാണ് സംഭവം നടന്നത്. ഹൈക്കോടതിയുടെ എന്‍ട്രസ് ഗേറ്റില്‍ പ്ലേക്കാര്‍ഡുമായി നിന്നയാളാണ് ജസ്റ്റിസ് ഷിര്‍സിയുടെ കാറിലേക്ക് കരി ഓയില്‍...
Read full story
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളംവഴി കാര്‍ഗോ വിമാനത്തില്‍ ഡിപ്ലോമാറ്റ് ബാഗില്‍ സ്വര്‍ണം കടത്തിയ കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം ഹൈക്കോടതി മുന്‍ ജഡ്ജിയെ നിരീക്ഷിക്കുന്നു. ഇദ്ദേഹത്തോട് ജില്ലവിട്ട് പോകരുതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്. ജഡ്ജിയുടെ അടുത്ത ബന്ധുവിനെ ചെന്നൈയില്‍നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ഈ മുന്‍ ജഡ്ജിയുടെ...
Read full story
ബംഗളൂരു ഒക്ടോബര്‍ 30: മുന്‍ സുപ്രീംകോടതി ജഡ്ജിയും മുന്‍ കര്‍ണാടക ലോകായുക്തയുമായ എന്‍ വെങ്കടാചല (90) ബുധനാഴ്ച അന്തരിച്ചു. മുതിര്‍ന്ന അഭിഭാഷകനായ മകന്‍റെയൊപ്പമാണ് വെങ്കടാചല താമസിച്ചിരുന്നത്. 2001ലാണ് വെങ്കടാചലയെ കര്‍ണാടക ലോകായുക്തയായി നിയമിച്ചത്. അഴിമതിക്കെതിരായ അദ്ദേഹത്തിന്‍റെ സേവനത്തില്‍ ഭരണകൂടത്തില്‍ ഭയം ഉളവാക്കിയിരുന്നു....
Read full story
കേരള ഹൈക്കോടതിക്ക് പുതിയ ചീഫ്  ജസ്റ്റിസ്
റിപ്പോര്‍ട്ട്

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്

By ന്യൂസ് ഡെസ്ക് October 4, 2019
കൊച്ചി ഒക്ടോബർ 4: മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മണി കുമാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചതായി വെള്ളിയാഴ്ച കേന്ദ്രം അറിയിച്ചു. സുപ്രീംകോടതി ജസ്ജിയായി ഹൃഷികേശ് റോയിയെ നിയമിച്ചതിനാലാണ് മണി കുമാറിനെ ഹൈക്കോടതി ജസ്റ്റിസായി നിയമിച്ചത്. ജസ്റ്റിസ് കുമാറിനെ...
Read full story