ന്യൂഡല്‍ഹി നവംബര്‍ 14: റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി, എസ്കെ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പറയുക. കേന്ദ്രസര്‍ക്കാരിനും പ്രതിപക്ഷത്തിനും നിര്‍ണ്ണായകമാണ്...
Read full story